മുക്കം. കുമാരനെല്ലൂർ അക്കരപ്പറമ്പിലെ യുവ അഡ്വക്കെറ്റായ അർജുൻ അക്കരപ്പറമ്പിലിനെ രണ്ടാം വാർഡ് യു.ഡി.എഫ്. കമ്മറ്റി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി. സ്മിത പുരസ്കാര സമർപ്പണം നടത്തി. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷനായി. ടി.പി. ജബ്ബാർ. ടി.കെ. സുധീരൻ. മുഹമ്മദ് ചതുക്കൊടി, നിഷാദ് വീച്ചി, എ.പി. ഉമ്മർ, കെ.പി. ഷുക്കൂർ, രവീന്ദ്രൻ മാസ്റ്റർ, കെ.പി. മുജീബ് റഹ്മാൻ, എം.പി. സുജാത, നാരായണൻ കുട്ടി അക്കരപ്പറമ്പിൽ, സനിൽ അരീപറ്റ, ശശി മാങ്കുന്നുമ്മൽ. സി.റാജിദ്, പി. ബാബു, റസൽ പള്ളിയാലി. കെ ജബ്ബാർ. എ.കെ. മുസ്തഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment