നാലുവർഷമായി റോഡ്പ ണി തുടങ്ങിയിട്ട് ഇതുവരെ എങ്ങും എത്തിയില്ല തിരുവമ്പാടിയിൽ വെച്ചുനടന്ന ചർച്ചയിൽ ഏപ്രിൽ രണ്ടിന് റോഡ്പണി പൂനാരാരംഭിക്കും എന്നുപറഞ്ഞങ്കിലും ആരംഭിച്ചില്ല മുറമ്പാത്തി അങ്ങാടിയിലാണ് റോഡ് തടഞ്ഞത് കരാർ കമ്പനിക് ഒത്താശ ചെയ്തു കൊടുത്ത് MLA അടക്കമുള്ള ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ് ഇനി മഴതുടങ്ങിയാൽ റോഡ് യാത്രയോഗ്യാ മല്ലാതായി തീരും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നാട്ടുകാർ.
Post a Comment