Apr 7, 2022

നിര്യാതനായി


കൂടരഞ്ഞി:കുളിരാമുട്ടി നടുപറമ്പിൽ ബേബി (മാത്യു ചാക്കോ)63 നിര്യാതനായി.


ഭാര്യ: എൽസി (പുല്ലൂരാംപാറ പന്തലാടിക്കൽ കുടുംബാംഗം)


മകൻ:സന്തോഷ്‌ മാത്യു(കോഴിക്കോട് )


മരുമകൾ: ശ്രീജ സന്തോഷ്‌ (പൂഴിത്തോട് ).

സംസ്കാരം രാവിലെ 10 മണിക്ക് കുളിരാമുട്ടി മാർസ്ലിവ പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only