Apr 2, 2022

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ സായാഹ്ന ധർണ്ണ നടത്തി


മുക്കം കാരശ്ശേരി :
    ജനങ്ങളെ കൊള്ളയടിക്കുന്ന ...
പെട്രോൾ - ഡീസൽ - പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് CPI (M) കാരശ്ശേരി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വല്ല ത്തായ് പാറയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉത്ഘാടനം ചെയ്തു. LC സെക്രട്ടറി സജി തോമസ് അധ്യക്ഷനായി. Ac അംഗം മാന്ത്ര വിനോദ്, കെ.ശിവദാസൻ , മനോജ് കണിച്ചിമ്മൽ , ഉനൈസ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only