May 8, 2022

ജി.സി.കെ ലേഡീസ് ഹോസ്റ്റൽ വികസനത്തിന്‌ 1 കോടി രൂപ..!


കോടഞ്ചേരി ഗവ. കോളേജ് ലേഡീസ് ഹോസ്റ്റൽ വികസനത്തിന്‌ 1 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ ലേഡീസ് ഹോസ്റ്റലിന് അഡീഷണൽ ബ്ലോക്ക്‌ നിർമ്മിക്കുന്നതിനാണ് തുക വിനിയോഗിക്കുക.

സ്നേഹപൂർവ്വം
ലിന്റോ ജോസഫ് MLA

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only