May 8, 2022

തിരുവമ്പാടി: അത്തിപ്പാറ ; പിലാത്തോട്ടത്തിൽ ശ്രീധരൻ നിര്യാതനായി.


തിരുവമ്പാടി: അത്തിപ്പാറ;  പിലാത്തോട്ടത്തിൽ ശ്രീധരൻ (70) [ഷാലിമാർ സ്റ്റോർസ് അത്തിപ്പാറ] നിര്യാതനായി. 

ഭാര്യ: സാവിത്രി 

മക്കൾ:  ശ്രീനയന, പരേതനായ ഷാലിൻ. 

മരുമക്കൾ: അഞ്ജലി, ഉമേഷ് സംസ്കാരം നാലുമണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only