20th (Friday .8.00PM)
കലിദിയാ മാൾ ഫുഡ് കോർട്ടിൽ
അജണ്ട
1. വര്‍ഷിക കണക്ക്
2. പുതിയ കമ്മറ്റി രൂപികരണം
3.ഭാവി പരിപാടി അവലോകനം
4.international കമ്മറ്റി രൂപികരണം
മമ്മുട്ടി ഫാൻസ് അബുദാബി യൂണിറ്റ് ജനറൽ ബോഡി
കലിദിയാ മാൾ ഫുഡ് കോർട്ടിൽ.വെച്ച് നടക്കുന്നതാണന്ന്. (സെക്രട്ടറി) ഉനൈസ് അറിയിച്ചു.
എല്ലാ ഗ്രൂപ്പ് മെംബേർസ് സഹകരിക്കണം വിനീതമായി അഭ്യാർത്ഥിക്കുന്നു
Post a Comment