യാത്രയയപ്പ് നൽകി കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ തേക്കും കുറ്റി അംഗ നവാടിയിൽ നിന്നും 41 വർഷത്തെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന പ്രകാശിനി ടീച്ചക്ക് തേക്കും കുറ്റി പൗരാവലി യാത്രയയപ്പ് നൽകി.
സ്ത്രീകളും കുട്ടികളു ബഹുജനങ്ങളുമടങ്ങുന്ന പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പാണ് ടീർച്ചർക്ക് നൽകിയത്. നാട്ടുകാർ സ്വരൂപിച്ച1/2 ലക്ഷം രൂപ ചടങ്ങിൽ വെച്ച് ഡോക്ടർ സജ്ന കൈമാറി. ചടങ്ങ് കാരശ്ശേരി പഞ്ചായത്ത് മെമ്പർ കെ.ശിവദാസന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് സ്മിത വി.പി ഉത്ഘാടനം ചെയ്തു. കെ.കെ നാഷാദ് , KP സുനില ,ICDS സൂപ്പർവൈസർ വിജില,jhi ചന്ദ്രൻ , JP hnത്രേസ്യാ , up മരക്കാർ അസൈൻ ഊരാളി, സൈതാലിമേലേക്കളം, ജോസ് കോണിക്കൽ . റോസമ്മ, സണ്ണി തൈ കൂട്ടം, സജിൻ കപ്പാല, ഷംസു ചെട്ട്യാൻ തൊടി . തുടങ്ങിയവർ സംസാരിച്ചു. Icds സൂപ്പർവൈസർ വിജില പൊന്നാട അണിയിച്ചു. മുൻ പഞ്ചായത്ത് മെമ്പർ സുനില സി ജിൻ കപ്പാല എന്നിവർമൊമൻറ്റോ നൽകി
Post a Comment