May 31, 2022

അംഗനവാടി പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.


കാരശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡ് തേക്കുംകുറ്റി, ഊരാളിക്കുന്ന് അംഗനവാടികളിൽ നടന്ന പ്രവേശനോത്സവത്തിൽ കുട്ടികളും, രക്ഷിതാക്കളും , ബഹുജനങ്ങളും അണിനിരന്നു. 


കേരള സർക്കാർ ICDS മുഖേന നൽകിയ ഗിഫ്റ്റ് വാർഡ് മെമ്പർ കെ. ശിവദാസൻ വിതരണം ചെയ്തു, മുഴുവൻ കുട്ടികൾക്കും Dyfi വർണ്ണ കുട നൽകി. ചടങ്ങിൽ അംഗനവാടി ടീച്ചർമാർ , ഹെൽപ്പർമാർ , സിജിൻ കപ്പാല, ഷംനാദ് . അമേഖ, തുടങ്ങിയവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only