പുല്ലൂരാംപാറ: പുല്ലൂരാംപാറ നെല്ലിപ്പൊയിൽ റോഡിൽ, ഇലന്ത്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.
കോളേജ് വിദ്യാർത്ഥികൾ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നും, അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Post a Comment