May 27, 2022

മലയോര ഹൈവേ തലയാട് -മലപുറം റീച്ച് പ്രവൃത്തി ആരംഭിക്കുന്നു.


തിരുവമ്പാടി മണ്ഡലത്തിലെ മലയോര ഹൈവേയുടെ മറ്റൊരു റീച്ച് കൂടി പ്രവൃത്തി ആരംഭിക്കുകയാണ്. തലയാട് -മലപുറം റീച്ചിന്റെ  നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിക്കാണ്.48 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ഗതാഗത സംവിധാനമാണ് ഒരുക്കുന്നത്.തിരുവമ്പാടി മണ്ഡലത്തിൽ 3 റീച്ചുകളായാണ് മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നത്. അതിൽ ആദ്യം പ്രവൃത്തി ആരംഭിച്ച കോടഞ്ചേരി -കക്കാടംപൊയിൽ റീച്ച് പ്രവൃത്തി അവസാന ഘട്ടത്തോടെടുക്കുകയാണ്. മലപുറം -കോടഞ്ചേരി റീച്ചിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കാനാവും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only