May 30, 2022

പുല്ലൂരാംപാറ കൊടക്കാട്ടുപാറ ഇണ്ടിക്കുഴയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം നിര്യാതയായി.


◾പുല്ലൂരാംപാറ-കൊടക്കാട്ടുപാറ ഇണ്ടിക്കുഴയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (88) അന്തരിച്ചു.

സംസ്കാരം നാളെ (31-05-2022- ചൊവ്വ) ഉച്ചകഴിഞ്ഞ് 02:30ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ഇ ടി ജോസ്, ഡോളി (മുംബൈ), സോളി, മിനി (മുംബൈ), ജോഷി. 

മരുമക്കൾ: ത്രേസ്യാമ്മ പുരയിടത്തിൽ, പരേതനായ രാജു (മുംബൈ), രാജേഷ് (മുംബൈ), സന്തോഷ് പരത്തനാൽ (കോടഞ്ചേരി), ലിൻസി മഞ്ചരി.

പുല്ലൂരാംപാറ മ്ലാങ്കുഴിയിൽ കുടുബാഗമാണ് പരേത.

സഹോദരങ്ങൾ: എം എം മൈക്കിൾ, ഫാ.ഡോ.ജോർജ് മ്ലാങ്കുഴി എസ് ജെ (ഡൽഹി), ജോയി, സിസിലി (ആലപ്പുഴ), സിസ്റ്റർ സൈറ (ഹെൽപേഴ്സ് ഓഫ് മേരി - മുംബൈ) സിസ്റ്റർ ഗ്രേസി (ഹെൽപേഴ്സ് ഓഫ് മേരി - ബീഹാർ), പരേതയായ അന്നക്കുട്ടി കാണിയക്കാട്ടിൽ (കൂടരഞ്ഞി), പരേതയായ ബ്രജീത്ത ഓലിക്കൽ (കാഞ്ഞങ്ങാട്).


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only