May 4, 2022

തക്കാളി വില സെഞ്ചുറിയിലേക്ക്


കോഴിക്കോട് തക്കാളി വില നൂറിലേക്ക്. ഒരാഴ്ചയ്ക്ക് മുമ്പ് വെറും 15 രൂപ മാത്രമായിരുന്നു കിലോയ്ക്ക് വില.

കഴിഞ്ഞ ഡിസംബറിൽ 125 രൂപ വരെ തക്കാളിക്ക് വില വർധിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only