May 4, 2022

തിരുവമ്പാടി പെന്നാങ്കയം പഴുമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ക്ലാരമ്മ നിര്യാതയായി


തിരുവമ്പാടി : പെന്നാങ്കയം പഴുമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ക്ലാരമ്മ (86) നിര്യാതയായി.

ആലപ്പുഴ ചേർത്തല പാട്ടുകുളങ്ങര കുടുംബാംഗമാണ് പരേത.

മക്കൾ: തങ്കച്ചൻ, അച്ചാമ്മ, പരേതനായ അപ്പച്ചൻ.

മരുമക്കൾ: സുമ കാക്കരിയിൽ (ആലപ്പുഴ), ബാബു കാക്കരിയിൽ (കുപ്പയക്കോട്).

സംസ്കാരം ഇന്ന് (04-05-2022- ബുധൻ)
ഉച്ചകഴിഞ്ഞ് 02:30 ന് പൊന്നാങ്കയത്തെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only