May 9, 2022

യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നു


പനമരം: ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവ ദമ്പ തികളിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചു കൊന്നതാ ണെന്നാണ് സൂചന. നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൾ റഷീദിന്റെ വീട്ടിൽ 2 വയസ്സുള്ള മകനുമായി ഇന്നലെ എത്തിയതായിരുന്നു ഇവർ. മുകളിലെ മുറിയിലാണ് ഇവർ താമസിച്ചത്.തുടർർന്ന് രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോ ഴിക്കോടുള്ള സഹോദരൻ വഴി പോലീസിനെ വിവരമറി യച്ചതായാണ് വിവരം. പോലീസെത്തി വീട്ടുകാരെ വിളി ച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്.പ്രതി ഇപ്പോൽ പനമരം പോലീസ് കസ്റ്റഡിയിൽ ആണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only