May 9, 2022

നൂലുകൊണ്ട് വിസ്മയം തീർത്ത് അശ്വിൻ .P


കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ കുമാരനെല്ലൂർ പാലിയിൽ ഗോവിന്ദൻ സ്വർണ്ണജ ദമ്പതികളുടെ മകൻ , നൂലുകൾ കൊണ്ട് 48 മണിക്കൂറിനുള്ളിൽ ആറ് ചിത്രങ്ങൾ നെയ്ത് ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അശ്വിൻ പി യെ CPIM കുമാരനല്ലൂർ ബ്രാഞ്ചിന്റെ
നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് വികസന  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ V P ജമീല ഉപഹാരം നൽകി ആദരിച്ചു.കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി മെമ്പർ അജയഘോഷ്,വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്,ബ്രാഞ്ച് സെക്രട്ടറി ഷൈജു,സൽമാൻ വേലായുധൻ,കുഞ്ഞുമോൻ 
ബിനു വി കെ , ഷിജി, 
ലിൻഷ,വൈശാഖ്,വാഹിദ്,അയ്യൂബ്,അഫ്സൽ ,എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only