May 24, 2022

നിര്യാതയായി.


കൽപ്പൂര് റുക്കിയ അല്ലക്കാട്ട്(48) മരണപ്പെട്ടു.

പിതാവ്: കുഞ്ഞീൻ (പരേതൻ), മാതാവ്: ബീവി

സഹോദരങ്ങൾ: ഷരീഫ്, മാനു, നബീസ കുറാമ്പ്ര.

ഖബറടക്കം : ഇന്ന് (24-05-2022 - ചൊവ്വാഴ്ച ) ഉച്ച കഴിഞ്ഞ് 03:00 - മണിക്ക് കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only