May 21, 2022

നിര്യാതയായി


കാരശ്ശേരി പരേതനായ വേലായുധൻ നായരുടെ ഭാര്യ കുന്നത്ത് പ്രേമി (62) നിര്യാതയായി.
മക്കൾ: ബിന്ദു, സിന്ധു, ബിന്ദോഷ്
മരുമക്കൾ: വിശ്വനാഥൻ
ജയരാജൻ, ശ്രീജ

സംസ്കാരം: വൈകീട്ട് 3 മണി വീട്ടുവളപ്പിൽ.
ദീർഘകാലം കാരശ്ശേരി എച്ച്.എൻ.സി.കെ. എം.എ.യു.പി. സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only