May 6, 2022

രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തോട്ടിൽ തള്ളുന്നവർക്കെതിരെ കേസെടുക്കണം


ഒളവണ്ണ മാത്തറ കലാ സൗണ്ട്സിനു സമീപമുള്ള ഓടയിൽ  ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഒളവണ്ണ മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ നിഷാദ് മനങ്ങാട്ട്, ഈങ്ങമണ്ണ ഉണ്ണികൃഷ്ണൻ, വിപിൻ തൂവശ്ശേരി, യൂത്ത് കോൺഗ്രസ്‌ നേതാവായ യൂ എം പ്രശോബ് എന്നിവർ സ്ഥലം സന്ദർശിച്ചു ആവശ്യപ്പെട്ടു
ഇത്തരത്തിലുള്ള പ്രവർത്തികൾ നടത്തുന്നത് നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടാവാത്തതാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ തുടർന്നും നടത്തുന്നതിനുള്ള കാരണം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only