കൂടരഞ്ഞി: മലയോര മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിലെ
എൽ.പി, യു.പി വിഭാഗങ്ങൾക്കായി നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാനം നാളെ വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും.
LP, UP വിഭാഗങ്ങൾക്കായി അന്താരഷ്ട്ര നിലവാരത്തിൽ ഹൈട്ടെക് രീതിയിലുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്.
നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ലിൻ്റോ ജോസഫ് എം.എൽ.എ, ഫാ.ജോസഫ് പാലക്കാട്ട് എന്നിവർ സംബദ്ധിക്കും
Post a Comment