May 21, 2022

കാരശ്ശേരി ഇല്ലക്കണ്ടി ഹസീന നിര്യാതയായി.


മുക്കം:- പരേതനായ കാരശ്ശേരി ഇല്ലക്കണ്ടി അഹമദ് കുട്ടി സാഹിബിൻ്റെ മകൾ ഹസീന (45) നിര്യാതയായി.

ഇ.കെ സലാം
ഇ കെ ബഷീർ (റേഷൻ ഷോപ്പ് വലിയപറമ്പ് )
ഇ.കെ നാസർ എന്നിവർ സഹോദരങ്ങളാണ്.
ജനാസ രാവിലെ 9.30ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only