മുക്കം. കുമാരനെല്ലൂർ യൂത്ത് കോൺഗ്രസ് ഗെയ്റ്റുംപടി യൂണിറ്റ്ന്റെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധി രക്ത സാക്ഷിത്വദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളകര. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി.പി സദക്കത്തുള്ള. കെ മൊയ്ദീൻകോയ. കലകൊമ്പൻ സുലൈമാൻ. റസൽ പള്ളിയാലി.വൈശാഖ്. എപി ആദിൽ അർഷ് എന്നിവർ സംസാരിച്ചു
Post a Comment