മുക്കം : കൽപ്പൂര് വെൽഫെയർസൊസൈറ്റിയും. ജനകീയ കൂട്ടായ്മയും സംയുക്തമായിസംഘടിപ്പിക്കുന്ന. കാരമൂല - കൽപ്പൂര് പ്രീമിയർ ലീഗ് ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. പ്രതികൂല കാലാവസ്ഥയായതിനാൽ രാവിലെ 10 മണിക്ക്.(കള്ളംതോട് പ്ലേ. ഓൺ ടെറഫിൽ വെച്ചാണ് നടക്കുന്നത് ) പ്രശസ്ത വ്യവസായിയും. സാമൂഹിക പ്രവർത്തകനുമായ.
"ശരീഫ് ഉമ്മിണിയിൽ" ( Managing Director. AL KAFGI DUBAI ) ." ഉദ്ഘാടന കർമ്മംനിർവഹിക്കും.
Post a Comment