മുക്കം നഗരസഭ മഴക്കാല പൂർവ്വ ശുചികരണം നഗരസഭ ചെയർമാൻ PT ബാബു ഉൽഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ പ്രജിത പ്രദിപ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വേണു മാഷ് , അശ്വതി സനൂജ് , ജോഷില, Hi. അജിത്ത്,JHI മാരായ ശ്രീജിത്ത്, ബീദ , റോഷൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അലി അക്ബർ, ഷൈജു, ബാബു, ഷിബു , സജി, ഹരിത സേന അംഗങ്ങൾ, തൊഴില്‍ റപ്പ് തൊഴിലാളികൾ, കണ്ടിജന്റ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment