കൂടരഞ്ഞി: റൈഡേഴ്‌സ് കോലോത്തും കടവ് അക്കാദമിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന 4-മത് കൂടരഞ്ഞി പ്രീമിയർ ലീഗിന് തുടക്കമായി.
വാർഡ് മെമ്പർ വി.എ നസീർ ഉൽഘടനം ചെയ്യ്തു.
വൈകിട്ട് 4.30 ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ ഇന്നത്തെ മത്സരങ്ങളിൽ(24-05-22)
Match No:1
China Town V/S Miltants united FC
Match NO:2
Delmen V/S CR7 Sea lions FC
Match NO:3
Abanau FC V/S Caliwar FC എന്നീ ടീമുകൾ ഏറ്റുമുട്ടും
Post a Comment