കേരള പ്രവാസിസംഘം തേക്കുംകുറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കേരള പ്രവാസിസംഘം കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി കെ കെ നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗവും, CPIM കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ സഖാവ് കെ ശിവദാസൻ മുഖ്യാഥിതിയായി . ഷിജിൻ കപ്പാല അധ്യക്ഷനായി. ഫാസിൽ തറയിങ്ങൽ
ഷംസു ചെട്ടിയാൻതൊടി, സുബൈർ അല്ലക്കാടൻ ഹംസ കപ്രകാടൻ എന്നിവർ സംസാരിച്ചു.
Post a Comment