പ്രായമുള്ള കുട്ടി
അയൽവക്കത്തെ വീട്ടിലെ
കിണറിൽ വീണു
മരിച്ചു.
കല്പകഞ്ചേരി
മണ്ണാറതൊടിയിൽ കുന്നത്ത്
ഹംസയുടെ മകൻ മുഹമ്മദ്
ശിബിൽ(2) ആണ് മരിച്ചത്.
മാതാവ്:കദീജ.ആൾമറയില്ലത്ത കിണറിൽ വീണ കുഞ്ഞിനെ
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
സ്ഥലത്തെത്തിയാണ്
പുറത്തെടുത്തത്.
Whatsapp Button works on Mobile Device only
Post a Comment