കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അർജുന സ്പോർട്സ് ക്ലബ് അംഗം ആദർശ് ജോസഫിന് സ്വീകരണം നൽകി.
തോമസ് പോൾ മഴുവൻഞ്ചേരി അധ്യക്ഷനായി,
പഞ്ചായത്ത് മെമ്പർ ജോസ് തോമസ് മാവാറ, പി എം തോമസ്, പ്രദീപ് കുമാർ, വി എ, ജോസ്,
വി എം മാത്യു, ജിജി കട്ടക്കയം, NYK കോർഡിനേറ്റർ ജ്യോൽസ്ന,ജോർജ് പ്ലാക്കട്ട്,റോയ് ഇടശ്ശേരി എന്നിവർ സംസാരിച്ചു
Post a Comment