കൂമ്പാറ ഫാത്തിമബി മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെ ലൈബ്രറി വായന കുടിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.തിരുവമ്പാടി MLA ശ്രീ. ലിന്റോ ജോസഫ്, വാർഡ് മെമ്പർ ബിന്ദു ജയൻ, സ്കൂൾ പ്രിൻസിപ്പൽ. നാസർ ചെറുവാടി, ഹെഡ്മാസ്റ്റർ നിയാസ് ചോല,ബിപി ഒ ശിവദാസൻ,PTA പ്രധിനിധികളയാ, ഇസ്മായിൽ നമ്പങ്കുന്നത്, നാസർ കടക്കാടൻ,സ്കൂൾ സ്റ്റാഫ്,ജലീൽ ഇ ജെ,അഹമദ് കുട്ടി, Brc പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
Post a Comment