ആനയാംകുന്ന് ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനോത്സവം to വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം സുനിത രാജൻ വിദ്യാർഥികൾക്ക് കുടകൾ വിതരണം ചെയ്തു. അക്കാദമിക് മാസ്റ്റർ പ്ലാൻ ശോഭ ടീച്ചറും അസീസ് മാസ്റ്ററും അവതരിപ്പിച്ചു. ശൈലജ ടീച്ചർ, ഗസീബ് ചാലൂളി,എ.പി മോയിൻ, ഇ പി ബാബു,

കെ. പി ചെറിയനാഗൻ,പ്രിയ രാമൻ, ഇന ഫാത്തിമ, റിഷ ഫാത്തിമ എന്നിവർ സംസാരിച്ചു.
Post a Comment