കാരശ്ശേരി :അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ബിജെപി കാരശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യോഗദിന പരിപാടി ബിജെപി മുക്കം മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി. എസ്. ഉദ്ഘാടനം ചെയ്തു. രമേശ് നെല്ലിക്കപറമ്പ് യോഗ പരിശീലന ക്ലാസ് എടുത്തു. ഏരിയാ പ്രസിഡണ്ട് ഷിംജി വാരിയംകണ്ടി അധ്യക്ഷനായ പരിപാടി മഹിളാ മോർച്ച പ്രസിഡന്റ് സുകൃതി ചെറമണ്ണിൽ, രാജൻ കക്കിരിയാട്ട്, ഏരിയാ ജോ. സെക്രട്ടറി നന്ദൻ നെല്ലിക്കപറമ്പ്, ഹരി പാലക്കുന്നു, സജി ലങ്കയിൽ,ബൂത്ത് പ്രസിഡന്റ് പ്രസാദ്. എം. ടി.തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment