മുക്കം. കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റിൽ യൂത്ത്കോൺഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷ തൈ വാർഡ് മെമ്പർ ജംഷിദ് ഒളകര നട്ടു. യൂണിറ്റ് പ്രസിഡന്റ് സനിൽ അരീപ്പറ്റ.നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി.ഒ റഫീഖ്.സി മുഹജിർ.കെപി ശുകൂർ.ബാവ ഒളകര.ചാലിൽ കരീം. സി ഫിറോസ് എന്നിവർ പങ്കെടുത്തു
Post a Comment