നിര്യാതയായി:- തിരുവമ്പാടി (കോഴിക്കോട്): കോയിപ്പുറത്ത് വർഗീസ്, മേരി ദമ്പതികളുടെ മകൾ റോസിലി (50) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-06-2022-ഞായർ) രാവിലെ 11:00 മണിക്ക് സഹോദരൻ കോയിപ്പുറം ജോസിന്റെ തറിമറ്റത്തുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
സഹോദരി: മോളി വടക്കേക്കര.
Post a Comment