Jun 8, 2022

കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു.രണ്ടു പേർക്ക് പരിക്ക്


പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് രണ്ട് ഓട്ടോറിക്ഷകളും ഒരു മാരുതി 800 കാറും, മറ്റൊരു കാറും കൂട്ടിയിടിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only