Jul 18, 2022

കാരശ്ശേരി എടാരത്ത് പാലിയിൽ ആമിന(ജൂലൈ 18, 2022)മരണപ്പെട്ടു


കോഴിക്കോട് : മുക്കം; കാരശ്ശേരി എടാരത്ത് പാലിയിൽ പരേതനായ കുഞ്ഞാലിയുടെ ഭാര്യ ആമിന (80) മരണപ്പെട്ടു. 

മക്കൾ: , റുഖിയ, സഫിയ, പരേതനായ അശ്റഫ് 

മരുമകൾ: സുബൈദ 

മയ്യിത്ത് നിസ്ക്കാരം ഇന്ന് (18-07-2022-തിങ്കളാഴ്ച ) രാവിലെ 08.30, ന് കാരശ്ശേരി ജുമാ മസ്ജിദിൽ 


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only