Jul 18, 2022

നിര്യാതനായി


കൂടരഞ്ഞി (കോഴിക്കോട്): ആദ്യകാല കുടിയേറ്റ കർഷകൻ ആനിക്കാട്ട് ജോസഫ് (86) നിര്യാതനായി.

സംസ്കാരം ഇന്ന് (18-07-2022 - തിങ്കൾ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ ഏലിയാമ്മ.

മക്കൾ: ജെസ്സി, സജി, ഷാജി.

മരുമക്കൾ: തങ്കച്ചൻ ചേനപ്പറമ്പിൽകുന്നേൽ (വെറ്റിലപ്പാറ), ഷൈനി സജി പുഞ്ചയിൽ (കൂടരഞ്ഞി), സിനി ഷാജി മുരിങ്ങയിൽ (പുന്നക്കൽ).


സംസ്കാര ശുശ്രൂഷകൾ   തൽസമയ സംപ്രേക്ഷണം നടത്തുന്നതാണ്.

ഉച്ചക്ക്  01:00 മണി മുതൽ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ സംപ്രേക്ഷണം കാണാവുന്നതാണ്_

👇👇👇👇
https://youtu.be/iWsffX_kVF8

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only