കാരശ്ശേരി പഞ്ചായത്തിൽ ബഡ്സ് സ്കൂൾ നിർമ്മിക്കാൻ 25 ലക്ഷം രൂപ ജില്ലാ മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റ് അനുവദിച്ചു. ബഹു: ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ 2.7.22 ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഫൗണ്ടേഷൻ ഭരണ സമിതി യോഗത്തിലാണ് തീരുമാനം വിവിധ ജില്ലാ തല വകുപ്പ് മേധാവികൾ ഉൾപ്പെടുന്ന സമിതിയിൽ ട്രസ്റ്റ് മെമ്പർ എന്ന നിലയിൽ ഞാനും (കെ ശിവദാസൻ ) പങ്കെടുത്തു. വിഷയങ്ങൾ ഗൗരവമായ് ചർച്ച ചെയ്യുകയും, ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് കലക്ടർ ഉറപ്പ് നൽകി. ബഹു: എളമരം കരീം MP യുടെ PA കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് , കാരശ്ശേരി പ്രസിഡന്റ് സ്മിത. വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു
Post a Comment