Jul 1, 2022

തേൻ കണം പദ്ധതിആരംഭിച്ചു


മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ്ഗേറ്റ് അങ്കണവാടിയിൽ തേൻകണം പദ്ധതിവാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.അങ്കണവാടി ടീച്ചർ റൈഹാനത്ത്. എംകെ ഫാത്തിമഎന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only