ചമൽ പൂവൻ മലയിൽ IB പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ പി.ആർ.ലാലുവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ 1140 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേ സാക്കി. ചാരായം വാറ്റിക്കൊണ്ടിരുന്നവർ ഓടിപ്പോയി.

Post a Comment