Jul 3, 2022

ബസ്സ് വെയ്റ്റിങ്ങ് ഷെഡ് പുനസ്ഥാപിച്ചു


മുക്കം. ഐ ൻ ടി യു സി ജില്ലാപ്രസിഡന്റായിരുന്ന കുഞ്ഞിരാൻ സ്മാരക തിരുവമ്പാടി എസ്റ്റേറ്റ്ഗേറ്റിലെ ബസ്സ് വെയ്റ്റിങ്ങ് ഷെഡ് യൂത്ത് കോൺഗ്രസ്‌ ഗെയ്റ്റുംപടി യൂണിറ്റ് പുനസ്ഥാപിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളകര.യൂണിറ്റ് പ്രസിഡന്റ് സനിൽ അരീപറ്റ. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറിനിഷാദ് വീച്ചി. ഒ റഫീഖ്. സി മുഹാജിർ. എംപി മുസ്തഫ. സി റാജിദ്  എന്നിവർപങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only