കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് ഒരു വർഷത്തേക്കുള്ള മലയാള മനോരമ പത്രം അവ്വൽ ലബോറട്ടറി ഉടമ ഷൈജു കോയിനിലത്തിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഏറ്റുവാങ്ങി ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജെറീന റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ. അസിസ്റ്റന്റ്. സെക്രട്ടറി അജിത് പി. എസ്,ലൈബ്രറി കമ്മിറ്റി ഭാരവാഹികൾ ആയ , വി. എ ജോസ് മാസ്റ്റർ,സോമനാഥൻ മാസ്റ്റർ, ലൈബ്രറേറിയൻ ഷാജി, ഗ്രാമപഞ്ചായത്ത് ജീവനക്കാരയ, ഹെഡ് ക്ലർക്ക്. ദീപ്‌തി സുശീൽ, സലീന പി എ, ശൈലജ കെ. സി, നിയാസ് പി.വി,അബൂബക്കർ സിദ്ധിക്ക്, ശ്രീലേഖ.പി,പ്രേംലാൽ വി. ബെൽബിൻ സെബാസ്റ്റ്യൻ, അഞ്ചു സജീഷ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment