ഖത്തർ കെ എം സി സി തിരുവമ്പാടി മണ്ടലം ജനറൽ സെക്രട്ടറിയും അൽ ഇഹ്സാൻ കമ്മറ്റി കൺവീനറുമായ അബ്ബാസ് ടി പി ക്കുള്ള ആദരവും സംഘടിപ്പിച്ചു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ത് ഫസൽ ഉൽഘാടനം ചെയ്തു. അബ്ബാസ് ടി പി ക്കുള്ള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ഉപഹാരം ഗ്ലോബൽ കെ.എം സി സി പ്രസിഡൻറ് എ.കെ സാദിഖ് നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് എം ടി. മുഹ്സിൻ അദ്ധ്യക്ഷത വഹിച്ചു.കെ.കോയ, വി.പി നിസാം, മുനീർ തേക്കുംകുറ്റി .അബ്ദുൽ ഹക്കീം ആറ്റുപുറത്ത്, സാദിഖ് നീരൊലിപ്പിൽ.മുസ്തഫ കറുത്ത പറമ്പ് റാഷിദ്തേക്കുംകുറ്റി, എപി നിഷാൽ, സിറാജ് മേലേക്കളംഎന്നിവർ സംസാരിച്ചു.
കെ.എം അഷറഫലി സ്വാഗതവും ഖമറുൽ ഇസ്ലാം കക്കാട് നന്ദിയും പറഞ്ഞു.
Post a Comment