Jul 31, 2022

അമിതവേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ചു പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു.


മുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് അമിതവേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ചു പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. തൊണ്ടിമ്മൽ കൊടിയങ്ങൽ രവിന്ദ്രൻ (68) ആണ് മരിച്ചത്.
ഭാര്യ: പുഷ്‌പ 
മകൻ : രാഗേഷ്
മൃതദേഹം പോസ്റ്റുമാട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only