Jul 31, 2022

വളപ്പിൽ പത്മരാജൻ നിര്യാതനായി


കാരശ്ശേരി: കളരിക്കണ്ടി

വളപ്പിൽ പത്മരാജൻ (57) മരണപ്പെട്ടു.

  ആനയാം കുന്നിൽ ഡിസ്‌നി സൗണ്ട്സ് എന്ന സ്ഥാപനം നടത്തിയിരുന്നു.

സംസ്ക്കാരം
 ഇന്നു രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ .
സഹോദരികൾ
മണി ദേവരാജ്, മിനി ജയപ്രകാശ്

സിഗ്നി ദേവരാജ്, ജയപ്രകാശ് എന്നിവർ സഹോദരീ ഭർത്താക്കൻമാരുമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only