Jul 30, 2022

അസീസ് പട്ടത്തൊടികയിൽ നിര്യാതനായി..


തിരുവമ്പാടി: അസീസ് പട്ടത്തൊടികയിൽ (40) നിര്യാതനായി.

പിതാവ്: മൊയ്തീൻ.
മാതാവ്: സൈനബ.

ഭാര്യ: റസിയ
മക്കൾ: ലസിൻ, ഹിബ ഫാത്തിമ, ഫായിസ്

സഹോദരങ്ങൾ: ഷാജി, സിദ്ദീഖ്, ഗഫൂർ, സലീം, ജസ് ല.

നിസ്കാര സമയം പിന്നീട് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only