Jul 13, 2022

ശാന്ത കുളങ്ങര നിര്യാതയായി


കാരശ്ശേരി : തേക്കുംകുറ്റി സണ്ണിപ്പടി പരേതനായ കുളങ്ങരകുട്ടപ്പന്റെ മകൾ

 ശാന്ത (54) നിര്യാതായി

ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ

മാതാവ്.  കാർത്തിയാനി
സഹോദരങ്ങൾ:
രാജേന്ദ്രൻ
പുരുഷോത്തമൻ
പ്രസന്നകുമാർ
സരസമ്മ
വിജയ
രമാ ദേവി

സംസ്കാരം ഇന്ന് 14 - 07-2022 (വ്യാഴം)രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only