Jul 13, 2022

കാരശ്ശേരി കളത്തിങ്ങൽ ഇസ്മായിൽ ഹാജി നിര്യാതനായി


കാരശ്ശേരി കളത്തിങ്ങൽ ഇസ്മായിൽ ഹാജി  നിര്യാതനായി.

ഭാര്യ: ആയിഷക്കുട്ടി ഹജ്ജുമ്മ
മക്കൾ: ഷമീം (മദീന) ഷമീർ (SYS റീജ്യണൽ സെക്രട്ടറി), (എക്കൗണ്ടൻ്റ് ), സഫർ, ഷഫീഖ് (CHകെയർ സെക്രട്ടറി)
സൈഫുനിസ
സഹോദരങ്ങൾ:
കെ.സി.അബൂബക്കർ ഹാജി, കെ.സി.അബ്ദുൽ മജീദ് ഹാജി,  പരേതരായ കെ.സി.മുഹമ്മദ് ഹാജി, കെ.സി.അയ്യൂബ്

മയ്യിത്ത് നിസ്ക്കാരം നാളെ കാരശ്ശേരി ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only