സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:30-ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
തലയോലപ്പറമ്പ് (കോട്ടയം) വെട്ടുവഴി കുടുംബാംഗമാണ് പരേത.
മക്കൾ: മേരി, ലിസി, എമിലി, പരേതനായ ജോയി, ജോബി, ജിൻസി, ലിജിമോൾ.
മരുമക്കൾ: ജോസ് ആമ്പക്കാട്ട് (തിരുവമ്പാടി), മാതു വെട്ടുവഴിയിൽ (താമരശ്ശേരി), തോമസ് തെക്കേകരോട്ട് (മരഞ്ചാട്ടി), നീന പെരുഞ്ചേരിൽ (തലയാട്), ബിജി (രാമപുരം), റിക്ക് (ബെൽജിയം), അപ്പോളോ മരുതനാം കുഴിയിൽ (ചുങ്കത്തറ - നിലമ്പൂർ).
Post a Comment