Jul 8, 2022

വൃദ്ധയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ.


താമരശ്ശേരി: മൂന്നാംതോട് മാളു (75) വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു.

ഇന്നലേവൈകുന്നേരം മുതൽ കാണാതിരുന്നതിന്നാൽ ബന്ധുക്കളും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആൾമറയില്ലാത്ത കിണറാണ്.
മുക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി രാത്രി 10 മണിയോടെ മൃതദേഹം കരക്കെത്തിച്ചു.

ഭർത്താവ്: പരേതനായ ചെറിയക്കൻ.


മകൻ; ബാലൻ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only