Jul 8, 2022

കനത്ത മഴയിൽ കാരശ്ശേരി തേക്കുകുറ്റിയിൽ കിണർ ഇടിഞ്ഞ മുടിയ നിലയിൽ


കാരശ്ശേരി :തേക്കുംകുറ്റി ആറാം വാർഡിൽ വാക്കവയിൽ താമസിക്കുന്ന സിദ്ദിഖ് തയ്യിൽ (H)എന്നയാളുടെ വീട്ടിലെ കിണറാണ് ഇന്നലത്തെ മഴയിൽ ഇന്ന് പുലർച്ചയോടുകൂടി താഴ്ന്നു പോയത് 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only